ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്നും പുതിയ ഉപകരണങ്ങൾ നിർമിച്ച് ശ്രദ്ധേനേടുകയാണ് ഈ മിടുക്കൻ

  • 7 months ago
ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്നും പുതിയ ഉപകരണങ്ങൾ നിർമിച്ച് ശ്രദ്ധേയനാവുകയാണ് കുന്നംകുളം സ്വദേശി അഭിനവ്. ശാസ്ത്ര മേഖലയിലെ മികവിന് വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനതലത്തില്‍ നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് അഭിനവ്.

Recommended