'ലക്ഷദ്വീപ് നിവാസികളില്‍ നിന്ന് നഷ്ടപരിഹാരം നല്കാതെ ഭൂമി പിടിച്ചെടുക്കുന്നു'

  • 6 months ago
ലക്ഷദ്വീപ് നിവാസികളില്‍ നിന്ന് നഷ്ടപരിഹാരം നല്കാതെ ഭൂമി പിടിച്ചെടുക്കാനും വന്‍ വ്യവസായികൾക്ക് ദ്വീപിലെ ഭൂമി കൈമാറാനും നീക്കമെന്ന് ആക്ഷേപം. ദ്വീപ് നിവാസികളില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്കേണ്ടതില്ലെന്നാണ് അഡ്മീനിസ്ട്രേഷന്റെ പുതിയ നിലപാട്. 

Recommended