മധ്യപ്രദേശിൽ വിജയം നിർണയിക്കുന്നത് കർഷകരോ? കോൺഗ്രസ് ലക്ഷ്യം വിജയിക്കുമോ?

  • 7 months ago
എഴുപത് ശതമാനത്തിലധികം പേർ കാർഷിക വൃത്തിയെ ആശ്രയിക്കുന്ന മധ്യപ്രദേശിൽ വിജയം നിർണയിക്കുന്നത് അവർ തന്നെയാകും. 2018 ൽ കോൺഗ്രസ് നേരിയ മാർജിനിൽ വിജയിച്ചത് കർഷകരുടെ അസംതൃപ്തി മുതലെടുത്തായിരുന്നു. ഇക്കുറിയും കോൺഗ്രസ് ലക്ഷ്യം വെക്കുന്നത് കർഷകരെയാണ്.