CPM വേദിയിൽ നേരിട്ട് പങ്കെടുക്കാതെ വീഡിയോ സന്ദേശം അയച്ച് കുഞ്ഞാലികുട്ടി

  • 7 months ago
Muslim league leader pk kunjalikutty not attend cpm programme in kannur | എം വി ആർ അനുസ്മരണ പരിപാടിയിൽ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലികുട്ടി പണക്കെടുക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. എം വി നികേഷ് കുമാർ ആണ് തന്നെ ക്ഷണിച്ചതെന്നും വിവാദങ്ങൾ ഒഴിവാക്കാൻ ആണ് താൻ പരിപാടിയിൽ നിന്ന് വിട്ട് നില്കുന്നതെന്നും കുഞ്ഞാലികുട്ടി അറിയിച്ചു.



~PR.260~ED.23~HT.24~

Recommended