85,500 രൂപ പിഴ അടക്കണമെന്ന് നോട്ടീസ് നൽകി മോട്ടോർ വാഹന വകുപ്പ്
  • 6 months ago
Kerala motor vehicle department fined against man
ഹെൽമെറ്റ്‌ വെക്കാതിതിക്കുക മാത്രമല്ല എ ഐ ക്യാമറ കാണുമ്പോൾ അതിനെ നോക്കി ഗോഷ്ടി കാണിക്കുന്നതും കളിയാക്കി ചിരിക്കിന്നതും ഇയാളുടെ ഹോബിയായി മാറി.. ഇത് പതിവായി മാറിയതോടെ മോട്ടോർ വാഹന വകുപ്പ് ഇയാളുടെ മൊബൈലേക് സന്ദേശം അയക്കുകയും, വീട്ടിലേക്കു കത്തുകൾ അയക്കുകയും ചെയ്തു.. എന്നാൽ ഇതിനൊന്നും മറുപടി ഉണ്ടായിരുന്നില്ല.




~PR.260~ED.22~HT.24~
Recommended