കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനുയി ഇന്ന് തെളിവെടുപ്പ്

  • 6 months ago
കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനുമായുള്ള തെളിവെടുപ്പ് ഇന്ന് ഉണ്ടായേക്കും. സ്ഫോടനം നടന്ന കളമശ്ശേരിയിലെ കൺവെൻഷൻ സെന്റർ, സ്ഫോടനത്തിന് ഉപയോഗിച്ച കരിമരുന്ന് വാങ്ങിയ കട, പെട്രോൾ വാങ്ങിയ പെട്രോൾ പമ്പ് തുടങ്ങിയടത്ത് എത്തിച്ചാകും തെളിവെടുപ്പ്. 

Recommended