വയനാട് നടവയല്‍ സിഎം കോളേജില്‍ കെഎസ്‍യു നേതാക്കളെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി

  • 7 months ago
വയനാട് നടവയല്‍ സിഎം കോളേജില്‍ കെഎസ്‍യു നേതാക്കളെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി; ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചതെന്ന് പ്രിന്‍സിപ്പല്‍