വരുന്നത് പെരുമഴ..ഒരു പ്രദേശം വീടിന് മേലേക്ക് , ഇടുക്കിയിലെ ഉരുള്‍ പൊട്ടിയ ദൃശ്യങ്ങള്‍

  • 6 months ago
Kerala rain: Orange alert in two districts |
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ രണ്ട് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. ശാന്തന്‍പാറ പേത്തൊട്ടിയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായി. ചേരിയാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു



~PR.17~ED.21~HT.24~

Recommended