രാഹുലിന്റെ മരണ കാരണം ആ കോഫീ ഷോപ്പുമായി ബന്ധപ്പെട്ട്! എല്ലാം പുറത്ത് വരണമെന്ന് വീട്ടുകാര്‍

  • 7 months ago
Food Vlogger Rahul N Kutty: Statements from family and friends recorded | പ്രശസ്ത ഫുഡ് വ്‌ളോഗര്‍ 33-കാരനായ രാഹുല്‍ എന്‍ കുട്ടിയെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് കൊച്ചി മാടവന ഉദയത്തുംവാതിലിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയയില്‍ കണ്ടെത്തിയത്. രാഹുലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിക്കുമ്പോഴും അതിലേക്കു നയിച്ച കാരണമെന്തെന്ന ചോദ്യം ബാക്കിയാണ്. കസ്റ്റഡിയിലെടുത്ത രാഹുലിന്റെ മൊബൈല്‍ പരിശോധന പൂര്‍ത്തിയാകുന്നതോടെ ദുരൂഹതകള്‍ നീങ്ങുമെന്ന നിഗമനത്തിലാണു പനങ്ങാട് പൊലീസ്

#RahulNKutty #EatKochiEat

~PR.17~ED.21~HT.24~

Recommended