പന്തേറിലെ തന്ത്രങ്ങൾ... ബുംറയും ഷമിയും സിറാജുമൊക്കെ വിക്കറ്റ് കൊയ്യുന്നതെങ്ങനെ?

  • 7 months ago
ഇന്ത്യൻ പേസ് ബൗളർമാരുടെ കൃത്യതയാർന്ന പന്തുകൾ, ലോകകപ്പിലെ ഏതൊരു ടീമിലെയും ബാറ്റർമാരുടെ പേടിസ്വപ്നമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, എന്നിവർ വിക്കറ്റ് കൊയ്യുമ്പോൾ, പന്തേറിന്റെ ടെക്നിക്സ് എന്തൊക്കെയാണ്. കോഴിക്കോട് ലാമിര്‍ ക്രിക്കറ്റ് അക്കാദമിയിലെ കാഴ്ച്ചകൾ

Recommended