The Yamaha RX Saga: A 90s Youth Cult Classic | #KurudiNPeppe
  • 6 months ago
തൊണ്ണൂറുകളിൽ യൂത്തിൻ്റെ ഹരമായിരുന്നു 2 സ്ട്രോക്ക് എഞ്ചിൻ മോട്ടോർസൈക്കിളുകൾ. എമിഷൻ മാനദണ്ഡങ്ങൾ വന്നപ്പോൾ മാർക്കറ്റിൽ നിന്ന് വിടപറയേണ്ടി വന്നു. കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല എന്നാണല്ലോ. ഇപ്പോഴും ഓരോ വണ്ടിപ്രാന്തൻ്റെ മനസിൽ RX സീരീസിന് വലിയ സ്ഥാനമാണ്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മറക്കാതെ കാണുക.
~ED.157~
Recommended