'CPMന്റെ ഓഫീസുകൾ പൊളിക്കാതിരിക്കാൻ കലക്ടറും CPM ജില്ലാ സെക്രട്ടറിയും ഒത്തു കളിക്കുന്നു'

  • 7 months ago
മൂന്നാറിലെ കയ്യേറ്റവിഷയത്തിൽ ഇടുക്കി കലക്ടർക്കെതിരെ ഡി.സി.സി പ്രസിഡണ്ട് സി.പി മാത്യു. കയ്യേറ്റ ഭൂമിയിലെ സി. പി.എമ്മിന്റെ ഓഫീസുകൾ പൊളിക്കാതിരിക്കാൻ കലക്ടറും സി.പി.എം ജില്ലാ സെക്രട്ടറിയും ഒത്തു കളിക്കുന്നുവെന്നാണ് ആരോപണം.

Recommended