വിദ്വേഷ പ്രചരണം നടത്തിയിട്ട് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അനിൽ ആന്റണി അത് തിരുത്തിയോ

  • 7 months ago
125 വർഷങ്ങൾക്ക് ശേഷം മോദി ഇന്ത്യയിൽ കൊണ്ടുവരുന്ന വികസനത്തെ കുറിച്ച് പറയുന്ന അനിൽ ആന്റണി വിദ്വേഷ പ്രചരണം നടത്തിയിട്ട് അത് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞോ.? 

Recommended