''രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവന വർഗീയ ദ്രുവീകരണം ഉണ്ടാക്കാൻ തന്നെ''

  • 8 months ago
'രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവന വർഗീയ ദ്രുവീകരണം ഉണ്ടാക്കാൻ തന്നെയായിരുന്നു, സംഘ്പരിവാറിന്റെ അജണ്ടയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കുക എന്നത്. എന്നാൽ കേരളത്തിൽ ഇവരുടെ ഒരു അജണ്ടയും ഏശില്ല'- എം.വി ഗോവിന്ദന്‍