'ഫോണും ഇമെയിലും സർക്കാർ ചോർത്തുന്നു'; പരാതിയുമായി പ്രതിപക്ഷ നേതാക്കൾ

  • 7 months ago
'ഫോണും ഇമെയിലും സർക്കാർ ചോർത്തുന്നു'; ആപ്പിളില്‍ നിന്ന് സന്ദേശം ലഭിച്ചെന്ന് പ്രതിപക്ഷ നേതാക്കള്‍,
മഹുവ മോയിത്ര ,ശശി തരുർ, സുപ്രിയ ശ്രീനേതു, പവൻ ഖേഡ,സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് തുടങ്ങിയവരാണ് ആരോപണവുമായി രംഗത്ത് വന്നത്

Recommended