ചില കപട പരിസ്ഥിതി വാദികളെ കൊണ്ട് ശല്യമാണ്; കേരളത്തിലെ വികസന വിരുദ്ധര്‍ക്കെതിരെ യൂസഫലി

  • 8 months ago
M A yusufali says about fake environmentalist kerala |പുതിയ സൗദിയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് വര്‍ഷത്തില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യയേറ്റീവ്. ബിസിനസ് തുടങ്ങുന്നതിനുള്ള എല്ലാ പശ്ചാത്തലവും ഭരണകൂടം ഒരുക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.
~PR.18~ED.190~HT.24~

Recommended