തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ്
  • 6 months ago
തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നതായി റിസോർട്ട് ഉടമയുടെ പരാതി. റിസോർട്ടിന്റെ രേഖകൾ പണയപ്പെടുത്തി ഒപ്പിട്ടത് 60 ലക്ഷം രൂപയുടെ വായ്പ്പ എടുത്തിരുന്നു.
Recommended