കൊല്ലം തെന്മല ഡാമിൻറെ ഷട്ടർ വീണ്ടും ഉയർത്തും

  • 8 months ago
കൊല്ലം തെന്മല ഡാമിൻറെ ഷട്ടർ വീണ്ടും ഉയർത്തും. ഇന്ന് രാവിലെ 11 മണിക്ക് 80 സെൻറീമീറ്റർ വീതമാണ് മൂന്ന് ഷട്ടറുകളും ഉയർത്തുക.

Recommended