കോഴിക്കോട് ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് ബസ്സുകളിൽ പരിശോധന നടത്തും
  • 6 months ago
കോഴിക്കോട് ജില്ലയിൽമോട്ടോർ വാഹന വകുപ്പ് ബസ്സുകളിൽ പരിശോധന നടത്തും. ഒരാഴ്ചയാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുക. സ്വകാര്യ ബസ് ഇടിച്ച് ഇന്നലെ 2 പേർ മരിച്ചതിനെ തുടർന്നാണ് നടപടി. 
Recommended