കേന്ദ്ര സർക്കാർ അവകാശവാദങ്ങൾ തെറ്റെന്ന് കുടുംബാരോഗ്യ സർവേയിലൂടെ കണ്ടെത്തിയ IIPS ഡയറക്റ്റർ രാജിവെച്ചു

  • 8 months ago
കേന്ദ്ര സർക്കാർ വാദങ്ങൾ തെറ്റെന്ന് കണ്ടെത്തിയ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പോപ്പുലേഷൻ സയൻസ് ഡയറക്റ്റർ രാജിവെച്ചു. സർക്കാർ അവകാശവാദങ്ങൾ തെറ്റെന്ന് കുടുംബാരോഗ്യ സർവേയിലൂടെ കണ്ടെത്തിയ മലയാളിയായ കെ എസ് ജയിംസ് ആണ് രാജിവെച്ചത്. 

Recommended