ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാൻ ഒരു 94 കാരനുണ്ട്

  • 8 months ago
ദേശീയ ചലച്ചിത്ര പുരസ്‌കാരം ഡൽഹിയിൽ ഇന്ന് രാഷ്‌ട്രപതി സമ്മാനിക്കുമ്പോൾ ഏറ്റുവാങ്ങാൻ ഒരു 94 കാരനുണ്ട്. ചേർത്തല സ്വദേശി പി .എൻ .കെ .പണിക്കർ. പണിക്കരെ നായകനാക്കി സംവിധായിക അതിഥി കൃഷ്ണദാസ് പുറത്തിറക്കിയ ആനിമേഷൻ ചിത്രത്തിനായിരുന്നു ഇത്തവണ ദേശീയ അവാർഡ്.  പണിക്കരുടെ ശബ്ദത്തിലാണ് അനിമേഷൻ ചിത്രം തയാറാക്കിയത്. ആനിമേഷൻ ചിത്രത്തിന്റെ ടീം അംഗങ്ങൾ മീഡിയവണിനൊപ്പം.

Recommended