'കേസ് പിൻവലിച്ചാൽ പണം നൽകാമെന്ന് പറഞ്ഞു' മർദ്ദനമേറ്റ ബിനോയിയുടെ അമ്മ

  • 8 months ago
കോതമംഗലം എൽദോ മാർ ബസേലിയോസ് ചെറിയ പള്ളി പെരുന്നാളിനിടെ ദലിത് യുവാവിന് പള്ളിമുറ്റത്ത് മർദ്ദനമേറ്റ സംഭവത്തിൽ കേസ് പിൻവലിപ്പിക്കാൻ ശ്രമം നടന്നിരുന്നുവെന്ന് മർദ്ദനമേറ്റ ബിനോയിയുടെ മാതാവ്. കോതമംഗലം നഗരസഭ വാർഡ് കൗൺസിലർ ബിന്‍സി തങ്കച്ചനും ഭർത്താവ് സിജുവും ചേർന്ന് കേസ് പിൻവാലിക്കണമെന്ന ആവശ്യമായി സമീപിച്ചെന്നാണ് ആരോപണം.

Recommended