സംസ്ഥാന സ്കൂൾ കായിക മേള വിജയികൾക്കുള്ള ട്രോഫികളും തൃശൂരിൽ ഒരുങ്ങിക്കഴിഞ്ഞു

  • 8 months ago
സംസ്ഥാന സ്കൂൾ കായിക മേള വിജയികൾക്കുള്ള ട്രോഫികളും തൃശൂരിൽ ഒരുങ്ങിക്കഴിഞ്ഞു. തൃശൂർ മറ്റത്തുള്ള തൃശൂർ ട്രോഫീസിലാണ് കായികോത്സവത്തിലെ വിജയികൾക്കുള്ള ട്രോഫികൾ നിർമിച്ചിരിക്കുന്നത്.

Recommended