സമസ്തയെ വിമർശിക്കുന്നവരെ പിടിച്ചു കെട്ടണമെന്ന് ലീഗിനോട് ജിഫ്രി തങ്ങൾ

  • 8 months ago
സമസ്തയെ വിമർശിക്കുന്നവരെ പിടിച്ചു കെട്ടണമെന്ന് ലീഗിനോട് ജിഫ്രിതങ്ങൾ. അല്ലെങ്കിൽ അവരെ ഇരുത്തേണ്ടിടത്ത് ഇരുത്താൻ സമസ്തക്കറിയാമെന്നും തങ്ങൾ പറഞ്ഞു. സമസ്തയെ വിമർശിച്ചാൽ തിരിച്ചും വിമർശിമെന്നും ജിഫ്രിതങ്ങൾ കുട്ടിചേർത്തു.

Recommended