വടക്കൻ ​ഗസ്സ വിoo ​ഗസ്സ | News Decode

  • 8 months ago
ഗസ്സയോട് ചേർന്ന ഇസ്രായേൽ പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ പൂർണമെന്ന് സൈന്യം. ഇസ്രായേൽ നിർദേശം തള്ളി ഹമാസ്. ജനങ്ങൾ വടക്കൻ ഗസ്സ വിട്ടുപോകില്ലെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേൽ സൈനിക നിർദേശത്തെ തുടർന്നാണിത്. 

Recommended