ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് ബോംബിടുന്ന ഇസ്രായേല്‍, നീറി നീറി ജീവന്‍ പോകുന്ന കാഴ്ച

  • 8 months ago
Israel using white phosphorus weapons in Gaza again!
ഇസ്രായേല്‍ സൈന്യം ഗാസയില്‍ മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ പ്രയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലാണ് ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോപിക്കുന്ന തരത്തിലുള്ള നിരവധി ഫോട്ടോകളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം കര്‍ശനമായി നിരോധിക്കപ്പെട്ടതാണ് സിവിലിയന്‍മാര്‍ക്ക് നേരെയുള്ള വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗം

#Israel #PalestineWar

~PR.17~ED.22~HT.24~

Recommended