ഖാന്‍ സൂപ്പര്‍ സ്റ്റാര്‍സിന്റെ വരുമാനം എത്ര ? മുന്നില്‍ സല്‍മാനോ ഷാരൂഖോ ആമീര്‍ ഖാനോ മുന്നില്‍ ?

  • 8 months ago
Aamir, Shah Rukh or Salman: Who is the wealthiest Khan? |
ബോളിവുഡ് എന്നാല്‍ മൂന്ന് ഖാന്‍മാര്‍ ചേരുന്നതാണ്. എല്ലാ വര്‍ഷവും ഏറ്റവും വലിയ ഹിറ്റുകള്‍ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരുടെ പേരിലാണ് വരാറുള്ളത്. എന്നാല്‍ ഇവരില്‍ ആരാണ് ഏറ്റവും ആസ്തിയുള്ള താരം. സിനിമകള്‍ മാത്രമല്ല, മറ്റ് വരുമാനങ്ങള്‍ കൂടിയാണ് ഇക്കാര്യത്തെ തീരുമാനിക്കുന്നത്. മൂന്ന് താരങ്ങളുടെ സമ്പത്ത് ഒന്ന് പരിശോധിച്ച് നോക്കാം

#ShahrukhKhan #AamirKhan #SalmanKhan

~PR.17~ED.21~HT.24~

Recommended