കേരളത്തിലും തമിഴകത്തും ഇന്ത്യ മുന്നണി തന്നെ തിളങ്ങും, ഞെട്ടിക്കും സര്‍വ്വേ ഫലം

  • 8 months ago
TN Lok Sabha Elections 2024: Opinion is strongly in favour of INDIA Bloc’s|ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഇത്തവണയും ഡി എം കെ സഖ്യത്തിന് മുന്‍തൂക്കമെന്ന് സര്‍വ്വെ. എന്നാല്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ലേക്കുമെന്നും ടൈംസ് നൗ - ഇ ടി ജി സര്‍വ്വേ വ്യക്തമാക്കുന്നു. ആകെയുള്ള 39 സീറ്റുകളില്‍ 30 മുതല്‍ 34 വരെ സീറ്റുകളിലായിരിക്കും ഡി എം കെ , കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യത്തിന് വിജയിക്കാന്‍ സാധിക്കുകയെന്നാണ് സര്‍വ്വെ അവകാശപ്പെടുന്നത്

Recommended