കാനഡയില്‍ പോകാനുള്ള നൂലാമാലകള്‍ മാറുന്നു, ഇനി എല്ലാം അതിവേഗത്തില്‍. മാറ്റങ്ങള്‍ ഇങ്ങനെ

  • 8 months ago
Canada plans to fast track your PGWP and work permit extension application | കാനഡ കുടിയേറ്റം പലതരത്തിലും വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പാര്‍പ്പിടം, ജോലി ഉള്‍പ്പെടേയുള്ള കാര്യങ്ങളില്‍ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിയും രൂപപ്പെടുന്നത്. എന്നാല്‍ ഇതിനെല്ലാം ഇടയിലാണ് ആശ്വാസകരമായ മറ്റൊരു നടപടി കനേഡിയന്‍ വിദേശകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്‌

#IndiaCanada #Canada #India

~PR.17~ED.22~HT.24~

Recommended