ആപ്പിൾ സ്റ്റോർ കൊള്ളയടിച്ച് യുവാക്കൾ , കേസ് എടുത്ത് പോലീസ്
  • 7 months ago
Viral Video: apple store stolen by youngsters | വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ഐഫോൺ സ്വന്തമാക്കാനായി ഒരുകൂട്ടം വിദ്യാർത്ഥികൾ ആപ്പിൾ സ്റ്റോർ തന്നെ കൊള്ളയടിച്ചിരിക്കുകയാണ്.

#AppleIPhone #ViralVideo

~PR.16~ED.23~HT.24~
Recommended