കേരളത്തില്‍ വര്‍ഗീയ വിഷം തുപ്പിയ അയാള്‍ ഇനി പട്ടാളത്തില്‍ കേറില്ല, കട്ടക്കലിപ്പില്‍ മേജര്‍ രവി

  • 9 months ago
കൊല്ലം കടയ്ക്കലില്‍ സൈനികനെ മര്‍ദിച്ച് പിഎഫ്‌ഐ എന്നെഴുതിയെന്ന സംഭവം വാജ്യമാണെന്ന് കണ്ടെത്തിയ കേരള പോലീസിന് അഭിനന്ദിച്ച് മേജര്‍ രവി. ഒരു പട്ടാളക്കാരനും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് സൈനികനായ ഷൈന്‍ ചെയ്തത്. ഇയാള്‍ ഇനിയും ആര്‍മിയില്‍ തുടരാന്‍ അര്‍ഹനല്ലെന്നും മണിക്കൂറുകള്‍ക്കകം സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പോലീസ് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു
Major Ravi salute Kerala police for unveil the truth behind Kollam soldier PFI issue
~PR.17~ED.22~HT.22~

Recommended