പ്രതിഷേധിക്കാനും ഇനി ഫീസ്; പിണറായി സര്‍ക്കാരിനെ പൊളിച്ച് ആം ആദ്മി

  • 8 months ago
Fees for protests Aamadmi against pinarayi government |സംസ്ഥാനത്ത് പ്രതിഷേധിക്കാന്‍ ഫീസ് ഇടാക്കുന്നതിലൂടെ പിണറായി സര്‍ക്കാര്‍ ജന സ്വരത്ത അടിച്ചമര്‍ത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.ടി സ്റ്റീഫന്‍. പ്രതിഷേധവും പ്രകടനവും, സമരങ്ങളും നടത്തുന്നതിന് ഇനി സര്‍ക്കാരിന് ഫീസ് കൊടുക്കേണ്ട സ്ഥിതി വളരെ ശോചനീയമാണ്.

Recommended