രാഹുല്‍എണീറ്റപ്പോള്‍ ബഹളം,എന്നെപേടിക്കേണ്ടഎന്ന്പറഞ്ഞ് പിന്നാക്കക്കാര്‍ക്ക് വേണ്ടി സംസാരിച്ച് രാഹുല്‍

  • 8 months ago
വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസായി. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. രണ്ട് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു. അതേസമയം, പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്ലില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിവിധ ആവശ്യങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. വനിതാ സംവരണ ബില്ലില്‍ ഒബിസി വിഭാഗങ്ങള്‍ക്കായി പ്രത്യേക ക്വാട്ട വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു


~ED.22~PR.17~HT.22~

Recommended