തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്

  • 9 months ago
തലസ്ഥാനത്തെ നിപ ഭീതിയില്‍ ആശ്വാസം. കോഴിക്കോട് നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധന ഫലം നെഗറ്റീവായി. തിരുവനന്തപുരത്തെ കാട്ടാക്കട സ്വദേശിയുടെ സാംപിള്‍ ഫലം കൂടി വരാനുണ്ട്. ഇരുവര്‍ക്കും പനി വന്നതോടെയാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.

~PR.18~ED.22~

Recommended