കേരളത്തിൽ ഐ.എസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമങ്ങൾ നടന്നതായി എൻഐഎ.

  • 9 months ago
കേരളത്തിൽ ഐ.എസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമങ്ങൾ നടന്നതായി എൻ.ഐ.എ; ചെന്നൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത തൃശൂർ സ്വദേശി നബീൽ അഹമ്മദാണ് ഇതിന് നേതൃത്വം നൽകിയതെന്നും എൻ.ഐ.എ