ഇന്ത്യയും സൗദിയുമായി വമ്പന്‍ സാമ്പത്തിക ഇടനാഴി, ഞെട്ടിവിറച്ച് ചൈന

  • 9 months ago
ഇന്ത്യ - ഗള്‍ഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലാണ് പ്രഖ്യാപനം. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി രാജ്യങ്ങളെ ബന്ധിപ്പിക്കും എന്നും അതിനാണ് പ്രഥമ പരിഗണന എന്നും മോദി പറഞ്ഞു

G20 Summit 2023: India-Middle East-Europe economic corridor launched


~PR.17~ED.22~HT.22~

Recommended