ലാന്‍ഡറും റോവറും പ്രവര്‍ത്തനം നിര്‍ത്തുന്നു, 14 ദിവസത്തിന് ശേഷം ഭാഗ്യമുണ്ടെങ്കില്‍ കണ്ണ് തുറക്കും

  • 9 months ago
ശാസ്ത്രലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ചാന്ദ്രയാന്‍ 3 നാളെ മിഴി അടയ്ക്കും. ഭൂമിയിലെ 14 ദിന രാത്രങ്ങള്‍ക്കു തുല്യമാണ് ചന്ദ്രനിലെ ഒരു പകല്‍. സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലാന്‍ഡറും റോവറും ചന്ദ്രനിലെ പകല്‍ മാറി ഇരുട്ട് പരക്കുന്നതോടെ നിശ്ചലമാകും. ഇതിനു ശേഷം ഭൂമിയുമായി ബന്ധപ്പെടാന്‍ പേടകത്തിന് സാധിക്കില്ല
~PR.17~ED.22~HT.22~

Recommended