ഈ മിഷന്‍ അതിസങ്കീര്‍ണ്ണം എന്നിട്ടും എന്തുകൊണ്ട് സൂര്യന്റെ ഭ്രമണപഥത്തില്‍, ഉത്തരമിതാ

  • 9 months ago
Aditya-L1: What is Lagrange Point and why is it important for ISRO's solar mission? | ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാന്‍-3 വിജയകരമായി ഇറക്കിയ ഐ എസ് ആര്‍ ഒ രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സൗരോര്‍ജ്ജ ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിക്കാനൊരുങ്ങുകയാണ്. ഇന്ന് രാവിലെ 11:50 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പി എസ് എല്‍ വിയിലേറിയാണ് ആദിത്യ എല്‍ 1 കുതിക്കുക. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൗര-ഭൗമ ലഗ്രാഞ്ച് പോയിന്റ് എല്‍ 1 ല്‍ നിന്നാണ് ആദിത്യ എല്‍ 1 സൂര്യനെ നിരീക്ഷിക്കുക



~PR.17~ED.21~HT.24~

Recommended