സൂപ്പര്‍ ബ്ലൂമൂണ്‍ ഇന്ത്യയില്‍ ദൃശ്യമായി: അപൂര്‍വ ആകാശ ദൃശ്യവിസ്മയം വീക്ഷിച്ച് വാനനിരീക്ഷകര്‍

  • 9 months ago
Super blue moon makes indian sky more beautiful, details of rare sky occurence inside|അപൂര്‍വമായ സൂപ്പര്‍ ബ്ലൂമൂണ്‍ ദൃശ്യവിസ്മയം ഇന്ത്യയില്‍ ദൃശ്യമായി. ആകാശത്തെ മനോഹരമാക്കുന്നതായിരുന്നു കാഴ്ച്ച. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്.

Recommended