വരാന്‍ പോകുന്നത് കേരളത്തില്‍ ഒരു തുള്ളി മദ്യം കിട്ടാത്ത 2 ദിനങ്ങള്‍

  • 9 months ago
സംസ്ഥാനത്ത് ഓണക്കാലത്ത് ഇത്തവണയും റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വില്‍പ്പനയാണ് കേരളത്തില്‍ നടന്നതെന്നാണ് കണക്ക്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിനായി ചെലവായത് 615 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്
~PR.18~ED.22~

Recommended