തിരഞ്ഞെടുപ്പിന് മുന്നേ ഞെട്ടിക്കും പ്രഖ്യാപനവുമായി മോദി, ഗ്യാസ് സിലിണ്ടര്‍ വില കുത്തനെ കുറച്ചു

  • 9 months ago
പാചക വാതക സിലിണ്ടര്‍ വില കുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 14 കിലോയുടെ സിലിണ്ടറിന് 200 രൂപ കുറയും. പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം. നിര്‍ണായകമായ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് തീരുമാനം എന്നതും ശ്രദ്ധേയമാണ്‌

~ED.22~PR.17~

Recommended