ദേ ചന്ദ്രന്റെ മണ്ണിൽ അശോക ചക്രം പതിയുന്ന കണ്ടോ, അവിശ്വസനീയം ഈ കാഴ്ച | Chandrayaan 3

  • 10 months ago
Chandrayaan 3 Updates: ISRO shares video of Rover ramping down on Moon | ചന്ദ്രയാന്‍ ലാന്‍ഡറില്‍നിന്ന് റോവര്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാന്‍ഡറിന്റെ വാതില്‍ തുറന്ന് റാംപിലൂടെ റോവര്‍ പുറത്തേക്ക് വരുന്നതും നിരപ്പായ ചന്ദ്രോപരിതലത്തിലൂടെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം

#chandrayaan3 #chandrayaan
~PR.17~

Recommended