ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയശേഷം രാഹുല്‍ഗാന്ധി പറഞ്ഞത് കേട്ടോ, കഠിനാധ്വാനത്തിന്റെ ഫലം

  • 10 months ago
Rahul Gandhi, Pinarayi Vijayan and others congratulate ISRO | ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്റെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാന്‍-3 ന്റെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

#Chandrayaan3 #ISRO #RahulGandhi


~PR.17~ED.22~HT.24~

Recommended