ഭൂമിയില്‍ കണ്ട സ്വപ്നം ചന്ദ്രനില്‍ നിറവേറ്റി, വിജയകരമായ ലാന്‍ഡിങ്ങിന് ശേഷം മോദി പറയുന്നു

  • 10 months ago
‘Dawn of new India’: PM Modi on Chandrayaan-3's historic Moon landing | ചന്ദ്രയാന്‍-3 വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐതിഹാസിക നിമിഷമാണിതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു . 'ഭൂമിയില്‍ സ്വപ്നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കി. ഇത്തരം ചരിത്ര മുഹൂര്‍ത്തങ്ങള്‍ കാണുമ്പോള്‍ അഭിമാനം തോന്നും. ഇത് പുതിയ ഇന്ത്യയുടെ ഉദയമാണ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു


#Chandryaan3 #Chandrayaan #ISRO

~PR.17~ED.22~HT.24~

Recommended