കാല് ഒരു ദളിത് അവയവം അല്ല Hareesh Peradi In Support of Rajnikanth

  • 9 months ago
Hareesh Peradi In Support of Rajnikanth | കമൽഹാസൻ മറ്റൊരാളുടെ കാലിൽ തൊട്ട് വന്ദിക്കുന്ന ചിത്രം പങ്കുവെച്ച് പ്രതികരിക്കുകയാണ് നടൻ ഹരീഷ് പേരടി. 'കൈ കുലക്കണമോ,കാലിൽ തൊടണമോ,സല്യൂട്ട് അടിക്കണമോ,മുഷ്ടി ചരുട്ടി കുലക്കണമോ. ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്', എന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു
~PR.16~ED.22~HT.24~

Recommended