യുഎഇയിലെ മലയാളി ഗ്രാഫിക് ഡിസൈനർമാരുടെ കൂട്ടായ്മയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശിൽപശാല

  • 10 months ago
യു.എ.ഇയിലെ മലയാളി ഗ്രാഫിക് ഡിസൈനർമാരുടെ കൂട്ടായ്മയായ 'വര' യുടെ ആഭിമുഖ്യത്തിൽ 'ഇമാജിൻ ടോക്ക് വിത്ത് ജിയോ ജോൺ മുള്ളൂർ' എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശിൽപശാല സംഘടിപ്പിച്ചു

Recommended