വിസയ്ക്കും യാത്രയ്ക്കുമായി 2 ലക്ഷം രൂപ വേണം; അവസരം കിട്ടിയിട്ടും ആശങ്കയിൽ അഭിരാമി

  • 9 months ago
വിസയ്ക്കും യാത്രയ്ക്കുമായി 2 ലക്ഷം രൂപ വേണം; ലോക ജൂനിയർ ക്ലാസിക്ക് പവർ ലിഫ്റ്റിങ് ചാമ്പ്യാൻഷിപ്പിന് യോഗ്യത നേടിയിട്ടും മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് കോഴിക്കോട് മങ്കാവ് സ്വദേശി അഭിരാമി

Recommended