തൊട്ടരികിലെത്തി ചന്ദ്രന്റെ വീഡിയോ എടുത്ത് ചന്ദ്രയാന്‍ 3, അമ്പരപ്പിക്കും ദൃശ്യങ്ങള്‍

  • 9 months ago
Watch: ISRO shares images of Moon captured by Chandrayaan-3 lander camera | ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി കൈവരിച്ചു. ആഗസ്റ്റ് 15 ന് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ ഉപയോഗിച്ച് ചന്ദ്രന്റെ അതിശയകരമായ ചിത്രങ്ങള്‍ ചന്ദ്രയാന്‍ പകര്‍ത്തി. ചാന്ദ്രപര്യവേഷണത്തിലെ നിര്‍ണായക ചുവടുവെയ്പായ ഇതിന്റെ വീഡിയോ ISRO പുറത്ത് വിട്ടിട്ടുണ്ട്‌



~PR.17~ED.21~HT.24~

Recommended