'ഇന്ത്യയില്‍ തന്നെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന വഖഫ് ബോർഡാണ് കേരളത്തിലേത്'

  • 10 months ago
''വഖഫ് സ്വത്തുക്കൾ കൈക്കുഞ്ഞിനെ പോലെ കൊണ്ട് നടക്കേണ്ടത്, നിയമപരമായും സത്യസന്ധമായും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കും... ഇന്ത്യയില്‍ തന്നെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന വഖഫ് ബോർഡാണ് കേരളത്തിലേത്''- വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ സകീർ

Recommended