രജനിക്ക് ജയിലറിന് 110 കോടി. പക്ഷെ വിനായകന് ലഭിച്ചത് ഇത്ര ലക്ഷം, കണ്ണുതള്ളിക്കും പ്രതിഫല കണക്ക്
  • 8 months ago
This is how much Fahad Fasil got for Mamannan compared to Vinayakan's remuneration for Jailer | സൂപ്പർ സ്റ്റാർ രജനീകാന്ത് നായകാനയെത്തിയ 'ജയിലറിൽ' കൊലമാസ് വില്ലനായി എത്തിയ നടൻ വിനായകന്റെ പ്രകടനം ചർച്ചയാകുമ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് നടൻ ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി എത്തിയ തമിഴ് ചിത്രമായ 'മാമന്നൻ, ഏറെ കൈയ്യടി നേടിയ കഥാപാത്രത്തിനായി ഫഹദ് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയുമോ? ചിത്രത്തിൽ ഫഹദ് അടക്കമുള്ള താരങ്ങളുടെ പ്രതിഫലം എത്രയെന്ന് അറിയാം.



~PR.17~ED.22~HT.24~
Recommended